IndiaLatest

ആയിരം കിലോ ഭക്ഷ്യവസ്തുക്കൾ മേയർക്ക് കൈമാറി ശാന്തിഗിരി ആശ്രമം

“Manju”

സ്വന്തം ലേഖകൻ

ഹൈദരാബാദ് : ലോകമെമ്പാടും കോവിഡ്  – 19 പടരുന്ന സാഹചര്യത്തിൽ ആയിരം കിലോ ഭക്ഷ്യവസ്തുക്കൾ ഹൈദരാബാദ് മേയർ ഡോ. ബോന്തു രാംമോഹൻ  അവറുകൾക്ക് ശാന്തിഗിരി ആശ്രമം റീജിയണൽ ഓഫീസ് കൈമാറി  അഡിഷണൽ മാനേജർ ശ്രീ പ്രമോദ് കുമാർ ആണ് ഭക്ഷ്യവസ്തുക്കൾ മേയർക്ക് നൽകിയത് .

തെലങ്കാനയിൽ മറ്റു ജില്ലകളിലും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുമെന്ന് ശ്രീ പ്രമോദ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ശ്രീ കെന്നഡി ( അഡിഷണൽ കമ്മീഷണർ ഫിനാൻസ്  ജി. എച്. എം. സി ) ശ്രീ റാംബാബു (ചീഫ് എന്റമോളജിസ്റ് ), ശ്രീ മോഹൻ റെഡ്‌ഡി ( ഡെപ്യൂട്ടി കമ്മീഷണർ  ജി. എച്. എം. സി )
ഡോ. സച്ചിൻ ദിലീപ് നിരപ്പേൽ ( ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ എസ്. എ. എസ്. എച്. പഞ്ചഗുട്ട )
ഡോ. സ്നേഹപ്രിയൻ ( ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ എസ്. എ. എസ്. എച്. നിസാമാബാദ്  )
എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button