IndiaLatest

യെസ് ബാങ്കിന് 2,629 കോടി രൂപയുടെ ലാഭം.

“Manju”

അഖിൽ ജെ എൽ

യെസ് ബാങ്കിന് 2,629 കോടി രൂപയുടെ ലാഭം. മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തിലെ ലാഭ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിറകേ, ബാങ്കിന്റെ ഓഹരിവില 20 ശതമാനത്തോളം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി- മാര്‍ച്ച് കാലയളവില്‍ 1,507 കോടി രൂപയുടെ നഷ്ടമായിരുന്നു.

Related Articles

Back to top button