KeralaLatest

സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന്: മുഖ്യമന്ത്രി

“Manju”

അഖിൽ ജെ എൽ

കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് കേരളം. 19  ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചത്. മെട്രോ റെയില്‍, ഓട്ടോറിക്ഷ അടക്കം പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. വ്യവസായ വാണിജ്യ സംരംഭങ്ങള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം. വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതിന് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. ഇതര സംസ്ഥാനങ്ങളില്‍ കുടങ്ങിപ്പോയവര്‍ക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തണം.

Related Articles

Back to top button