KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (08-05-2024, ബുധനാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം-25 : ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം ആത്മബന്ധുക്കൾ വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങുന്നു. ആശ്രമം ബ്രാഞ്ച് /ഏരിയ ഓഫീസ് ചുമതലക്കാർ അതത് സ്ഥലത്തേക്ക് മടങ്ങുന്നു.

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടി :കൊല്ലം ജില്ലയിലെ പുത്തൂരുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ(മെയ് 5 മുതൽ 10 വരെ) നടക്കുന്ന ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മ, ജോർജിയൻ അവാർഡ് ദാനം ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യ സന്ദേശം നൽകി സംസാരിക്കുന്നു. സമയം വൈകിട്ട് 6 മണി

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമ, വടകര ഏരിയയിൽ നിന്നും എത്തുന്ന ഭക്തരായിരിക്കും പങ്കെടുക്കു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • സജീവൻ ഇ. – 9995 888 304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • ലീല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button