KeralaLatest

കൊട്ടിയൂരിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ധിച്ച സംഭവം : പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കൊട്ടിയൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമായ സാവിയോ ജോൺ, ജിജോ അറയ്ക്കൽ എന്നിവരെ അക്രമിച്ച സംഭവത്തിൽ പ്രതികളായ ജോയൽ ജോബ്, വൈശാഖ് പി എസ്, ഷൈൻ, സീൽസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട പ്രശ്നമാണ് മർദനത്തിൽ കലാശിച്ചത്.
പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ്‌ സമരങ്ങൾക്ക് തുടക്കമിട്ടിരുന്നു.

 

Related Articles

Back to top button