IndiaLatest

അഭിഭാഷകർ ഗൗൺ ഒഴിവാക്കുന്നു.

“Manju”

ശ്രീജ. എസ്

ന്യൂഡെൽഹി: കോവിഡ് വൈറസ് വ്യാപിക്കാതിരിക്കാൻ അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. വെള്ള ഷർട്ടും കറുത്തതോ, വെളുത്തതോ ആയ പാന്റ്സും ആകും പുതിയ ഡ്രസ് കോഡ്. ഇത് സംബന്ധിച്ച നിർദേശം ഉടൻ പുറത്ത് ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

Related Articles

Back to top button