KeralaLatest

നിയന്ത്രണം മറികടന്ന് മീൻ പിടിച്ച ബോട്ടുകൾ ഫിഷറീസിന്റെ വലയിലായി

“Manju”

പി .വി.എസ്

മലപ്പുറം: കടലിൽ ലോക്ഡൗൺ നിയന്ത്രണം മറികടന്ന് മീൻപിടിക്കാൻ പോയ രണ്ട് ബോട്ടുകൾക്കെതിരെ നടപടി. ഫിഷറീസ് വകുപ്പ് അനുവദിക്കുന്ന പാസില്ലാതെ കടലിൽ പോയ ഒരു ബോട്ടിനും കടലിൽ ഒരു ദിവസത്തിൽ അധികം തങ്ങരുതെന്ന നിബന്ധന മറികടന് മറ്റൊരു ബോട്ടിനുമെതിരെയാണ് നടപടിയെടുത്തത്. തിരൂർ കൂട്ടായി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സമുദ്ര’ എന്ന ബോട്ടാണ് തുടർച്ചയായി രണ്ട് ദിവസത്തിലധികം മീൻ പിടിച്ചത്. നിയന്ത്രണം മറികടന്ന് കടലിലിറങ്ങിയവർക്ക് പിഴ ചുമത്തും .

Related Articles

Back to top button