KeralaLatest

അടുത്തുള്ള സ്കുളുകളിൽ പരീക്ഷ എഴുതാൻ അനുവാദം വേണം.

“Manju”

അജി കെ ജോസ്

എസ് എസ്. എൽ.സി ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചതോടെ പല വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആശങ്കയിലാണ്. ലോക്ഡൗൺ ആയതോടെ ഇവരെല്ലാം സ്വന്തം വിടുകളിലാണ്.മറ്റു ജില്ല കളിൽ പോയി പഠിക്കുന്നവരാണ് പലരും. ചിലർ ഹോസ്റ്റലകളിലും പൊതു ഗതാഗതം ഇല്ലാത്തതിനാൽ പലർക്കും യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ട്. ഹോസ്റ്റലുകൾ പലതും ക്വാറന്റയിൻ ആയി പ്രവർത്തിക്കുകയാണ്. വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള സ്ഥലങ്ങളിൽ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കണം.

Related Articles

Back to top button