KeralaLatest

ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം.

“Manju”

ജ്യോതിനാഥ് കെ പി

ഓട്ടോറിക്ഷ തൊഴിലാളികളുടെ പാട്ടകൊട്ടി സമരം ഐ എൻ റ്റി യു സി ജില്ലാ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം മെയ് 16 ശനിയാഴ്ച രാവിലെ 11 മണിക്ക് ഐ എൻ റ്റി യു സി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പോത്തൻകോട് ജംഗഷനിൽ നടത്തിയ സമരത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് പൂലന്തറ കിരൺ ദാസ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ.അനസ് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡൻ്റ് രാജൻ യൂത്ത് കോൺഗ്രസ് വെമ്പായം മണ്ഡലം പ്രസിഡൻ്റ് ഷെരീഫ് എന്നിവർ പങ്കെടുത്തു.

ലോക് ഡൗൺ നിലവിൽ വന്ന് 50 ദിവസത്തിന് ശേഷവും സർക്കാർ പ്രഖ്യാപിച്ച ഓട്ടോ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചും ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ആട്ടോകൾ നിരത്തിലിറങ്ങാൻ അനുവദിക്കുക.

ഓട്ടോ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവധിക്കുക.

ആട്ടോറിക്ഷ വായ്പകൾ 1 വർഷത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക

ലോക് ഡൗൺ കാല ക്ഷേമനിധി ആനുകൂല്യങ്ങൾ വേഗം ലഭ്യമാക്കുക

60 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കുക

52 ന് മേൽ പ്രായമുള്ള ക്ഷേമനിധിയിൽ ചേരാൻ കഴിയാത്തവർക്ക് പ്രത്യേക സഹായം അനുവദിക്കുക

Related Articles

Back to top button