KeralaLatestPalakkad

പാലക്കാട് ജില്ലയില്‍ കോവിഡ് സമൂഹ രോഗവ്യാപനം നടന്നിട്ടുണ്ടോ?

“Manju”

പാലക്കാട് ജില്ലയില്‍ കോവിഡ് 19 സമൂഹ രോഗവ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്ന ഐ സി എം ആര്‍ 20 അംഗ ടീം ജില്ലയില്‍ എത്തി. സംസ്ഥാനത്ത് പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാതെയാണ് ജില്ലകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

Related Articles

Back to top button