KeralaLatest

വീടുകളിൽ പെരുന്നാൾ കിറ്റ് എത്തിച്ചു നൽകി അടയ്ക്കാത്തോട് ഗവ.യു.പി സ്കൂൾ.

“Manju”

അടയ്ക്കാത്തോട്: സ്കൂളിലെ ഇരുന്നൂറോളം കുട്ടികളുടെ വീടുകളിൽ ബിരിയാണി കിറ്റും പായസ കിറ്റും എത്തിച്ച് നൽകി മാതൃകയായിരിക്കുകയാണ് അടയ്ക്കാത്തോട് ഗവ.യു.പി.സ്കൂൾ. വിതരണ ഉദ്ഘാടനം കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ നിർവ്വഹിച്ചു.എച്ച്.എം ഇൻ ചാർജ് ജിമ്മി മാത്യു, പി.ടി.എ പ്രസിഡന്റ് ജയ്സൺ പെരുമാട്ടിക്കുന്നേൽ, വൈസ് പ്രസിഡന്റ് സിബിച്ചൻ അടുക്കോലിൽ, മായ മാധവൻ, ബിനോയി ,മുഹമ്മദലി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.

Related Articles

Back to top button