KeralaLatest

കേരളത്തില്‍ ഒരു കോവി ഡ് മരണം കൂടി

“Manju”

എസ് ജയപ്രകാശ് ഇടുക്കി

ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ഖദിജക്കുട്ടി [73] ആണ് മരിച്ചത്.. ചാവക്കാട് താലുക്കാ ശൂ പത്രിയിൽ വച്ചാണ് മരണം. ഇന്നലെയാണ് ആ ശൂ പ ത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് റോഡ് മാർഗം മും ൈബയിൽ എത്തിയത്. ഇതോടെ കേരളത്തിൽ കോവി ഡ് മരണം4 ആയി.സംസ്ഥാനത്ത് പ്രവാസികള്‍ എത്തി തുടങ്ങിയതോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

 

Related Articles

Back to top button