InternationalLatest
യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ഒമ്പത് വിമാനങ്ങൾ കൂടി
സിന്ധുമോള്‍ ആര്
ദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇൗ മാസം 26, 27 തീയതികളിൽ യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് ഒമ്പത് വിമാനസർവീസ് കൂടി പ്രഖ്യാപിച്ചു.
ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. 26ന് ഏഴ് സർവീസും 27ന് രണ്ട് വിമാനങ്ങളും കേരളത്തിലെത്തും.
മെയ് 26ന്
12.50: ദുബൈ-കണ്ണുർ
01.20: അബൂദബി-കോഴിക്കോട്
01.50: ദുബൈ-കൊച്ചി
03.20: അബൂദബി-തിരുവനന്തപുരം
03.20: ദുബൈ-കോഴിക്കോട്
05.20: ദുബൈ-തിരുവനന്തപുരം
05.30: അബൂദബി-കണ്ണുർ
മെയ് 27ന്
12.20: അബൂദബി-കോഴിക്കോട്
01.50: അബൂദബി-കോച്ചി