IndiaLatest

ജെ.ഇ മെയിൻ പരീക്ഷ രജിസ്ട്രേഷൻ തുടങ്ങി

“Manju”

ന്യൂഡല്‍ഹ: രാജ്യത്തെ ഉന്നത എൻജിനിയറിംഗ് സ്ഥാപനങ്ങളിലെ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2024ലെ ജെ.ഇ മെയിൻ പരീക്ഷയ്‌ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നവംബര്‍ 30വരെ രജിസ്റ്റര്‍ ചെയ്യാം. 2024 ജനുവരി 24 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് പരീക്ഷ നടക്കുക. വിവരങ്ങള്‍ www.nta.ac.in എന്ന വെബ്‌സൈറ്റില്‍.

Related Articles

Back to top button