IndiaLatest

ടൂവീലർ വിൽപ്പന ഇടിവിൽ ടി വി എസ് കുറയ്ക്കുന്നത് ഇരുപത് ശതമാനം ശമ്പളം

“Manju”

കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂ വീലർ വിൽപ്പനയിൽ ഇടിവ് വന്നതിനെ തുടർന്ന് ജീവനക്കാരുടെ ശമ്പളം 20 ശതമാനം കുറച്ച് ടി.വി.എസ് മോട്ടോഴ്സ് കമ്പനി .ആറ് മാസത്തേക്ക് ഇത് തുടരുമെന്നാണ് അറിയുന്നത് .

Related Articles

Back to top button