IndiaLatest

ആഗോള വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല ഇ​ടി​ഞ്ഞു,

“Manju”

ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞി​ട്ടും ഇ​ന്ത്യ​യി​ല്‍ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​തെ എ​ണ്ണ​ക്ക​മ്പനി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ ബാ​ര​ലി​ന് 67.77 ഡോ​ള​ര്‍ നി​ര​ക്കാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജൂ​ലൈ അ​ഞ്ചി​ന് ക്രൂ​ഡോ​യി​ലി​ന് 77.16 ഡോ​ള​ര്‍ വി​ല​യു​ള്ള​പ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ പ​ല​യി​ട​ത്തും പെ​ട്രോ​ള്‍ വി​ല നൂ​റ് ക​ട​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് 67.77 ഡോ​ള​ര്‍ നി​ര​ക്കി​ലെ​ത്തി​യ​പ്പോ​ഴും വ​ര്‍​ധി​പ്പി​ച്ച ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ത്ത നി​ല​പാ​ടാ​ണ് എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ന്ധ​ന​വി​ല ഇ​ത്ര​യ​ധി​കം ഉ​യ​ര്‍​ന്നി​ട്ടും കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നി​കു​തി കു​റ​യ്ക്കാ​നു​ള്ള ഒ​രു തീ​രു​മാ​ന​വും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ ജ​ന​ങ്ങ​ള്‍ ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ ജ​ന​ദ്രോ​ഹ​പ​ര​മാ​യ നീ​ക്ക​ങ്ങ​ള്‍.

Related Articles

Back to top button