LatestThiruvananthapuram

18 ശതമാനം വരെ വിലക്കുറവില്‍ കേക്കുമായി കണ്‍സ്യൂമര്‍ ഫെഡ്

“Manju”

കോ​ട്ട​യം: സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വി​ല​ക്കു​റ​വി​ല്‍ കേ​ക്കു​ക​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന കേ​ക്ക് മേ​ള​യ്ക്കു തു​ട​ക്ക​മാ​യി. പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ വി​ല​ക്കു​റ​വി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന കേ​ക്ക് മേ​ള​യി​ല്‍ ത്രി​വേ​ണി കേ​ക്കു​ക​ള്‍ വി​ല്‍​ക്കു​ന്ന​ത്. എ​ലൈ​റ്റ്, മോ​ഡേ​ണ്‍ ക​ന്പ​നി​ക​ളു​ടെ പ്ലം, ​ചോ​ക്ലേ​റ്റ്, കാ​ര​റ്റ് കേ​ക്കു​ക​ളാ​ണ് മേ​ള​യി​ലു​ള്ള​ത്. പ്ലം ​കേ​ക്കി​ന് 330ഗ്രാ​മി​ന് 80 രൂ​പ​യും 680ഗ്രാ​മി​ന് 165 രൂ​പ​യു​മാ​ണ് വി​ല. കാ​ര​റ്റ് പു​ഡിം​ഗ് കേ​ക്കി​ന് 330 ഗ്രാ​മി​ന് 80 രൂ​പ​യും ചോ​ക്ലേ​റ്റ് പ്ലം ​കേ​ക്കി​ന് 330 ഗ്രാ​മി​ന് 108 രൂ​പ​യു​മാ​ണ് വി​ല. രാ​വി​ലെ 10നു ​തു​ട​ങ്ങു​ന്ന സ​ഞ്ച​രി​ക്കു​ന്ന മേ​ള കോ​ട്ട​യം ടൗ​ണി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ത്തും. 24നു ​രാ​ത്രി 7.30 വ​രെ മേ​ള പ്ര​വ​ര്‍​ത്തി​ക്കും. പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ 10 മു​ത​ല്‍ 18 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​ണ് കേ​ക്കു​ക​ള്‍ വി​ല്‍​ക്കു​ന്ന​തെ​ന്ന് ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് കോ​ട്ട​യം യൂ​ണി​റ്റി ക്രി​സ്മ​സ് പു​തു​വ​ത്സ​ര വി​പ​ണി ഇ​ന്‍ ചാ​ര്‍​ജ് കെ.​എ​സ്. സു​മി​ത്ത് പ​റ​ഞ്ഞു.

Related Articles

Back to top button