KeralaLatestMalappuram

എടപ്പാളിന് ആശ്വാസമായി ഓട്ടോറിഷ ഡ്രൈവറടക്കം മുഴുവൻ പേരുടേയും പരിശോധന ഫലം നെഗറ്റീവ്

“Manju”

 

മലപ്പുറം: എടപ്പാളിന് ആശ്വാസമേകി പരിശോധന ഫലം. എടപ്പാളിൽ കോവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ മുൻ കരുതലിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എല്ലാവരുടേയും ഫലം നെഗറ്റീവ്. തമിഴ് നാട് സ്വദേശിയെ ആശുപത്രിയിലെത്തിച്ച ഓട്ടോറിഷ ഡ്രൈവറുടേയും പരിശോധന ഫലം നെഗറ്റീവ്.

Related Articles

Back to top button