KeralaLatest

നിർധന കുടുംബങ്ങൾക്ക് മരുന്ന് വിതരണം ചെയ്യ്തു. സി എച്ച് സെന്റർ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പന്തക്കൽ : സി എച് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഉത്‌ഘാടന പദ്ധതിയായ പാവപ്പെട്ട രോഗികൾക്കുള്ള മരുന്ന് വിതരണത്തിന്റെ ഒന്നാം വാർഷികവും രണ്ടാഘട്ട മെഡി കെയർ പദ്ധതിയും മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹികുട്ടി ചൊക്ലി സി എച് സെന്റർ പന്തക്കൽ സെക്രട്ടറി സമീർ പൊന്നമ്പത്തിന് മാഹി ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ. കെ. മുഹമ്മദലി, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സമീൽ കാസിം എന്നിവരുടെ സാന്നിദ്യത്തിൽ.

 

Related Articles

Back to top button