IndiaKeralaLatest

ഗ്രൂപ്പിന് അതിർ വരമ്പിടണം

“Manju”

കരിമണ്ണൂർ : കോൺഗ്രസ്സ് നേതാക്കൾ പരസ്പരം ചെളി വാരിയെറിയാതെ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് അതിർ വരമ്പിടണമെന്നും ഉറങ്ങുന്ന ജംബോ ഭാരവാഹികൾ പാർട്ടിയെ നശിപ്പിക്കുമെന്നും ക്രിയാത്മക ചർച്ചകൾ സംഘടിപ്പിച്ച് സെമി കേഡർ സംവിധാനം രൂപപ്പെടുത്തണമെന്നും കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍.
എഐസിസി സെക്രട്ടറി ഐവാൻ ഡിസുസ പങ്കെടുത്ത ഇടുക്കി ജില്ലയിലെ കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് യോഗത്തിലാണ് മനോജ് ഇക്കാര്യം പറഞ്ഞത്‌ .
പ്രവർത്തകരുടെ വികാരങ്ങളെ പ്രതിധ്വനിപ്പിച്ച മനോജിന്റെ വാക്കുകൾ എഐസിസി നേതാവ് സൗമ്യമായി കേട്ടിരിക്കുകയും മാറ്റങ്ങൾക്ക് ഡിസിസിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

Related Articles

Back to top button