തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറില്‍ ഉള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തരുതെന്നും ഗതാഗത വകുപ്പ് നിര്‍ദേശം നല്കി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സര്‍വീസുകള്‍ കര്‍ശന കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമെ നടത്താവൂ എന്നും നിര്‍ദേശമുണ്ട്.
Related Articles
വാട്സ്ആപ്പില്‍ വീഡിയോകള്‍ മ്യൂട്ട് ചെയ്യാം
March 3, 2021 10:22 AM
ഖത്തറില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്കാന് സന്നദ്ധരായി 2300 കമ്പനികള്‍
July 29, 2020 2:52 PM
ബംഗളൂരുവില്‍ പ്രവേശിക്കാന്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
March 26, 2021 12:12 PM
Check Also
Close
-
രോഗ ലക്ഷണങ്ങള്‍ മാറുന്നില്ല, ഡല്‍ഹി ആരോഗ്യമന്ത്രിക്ക് വീണ്ടും കൊവിഡ് പരിശോധനJune 17, 2020 8:03 PM