IndiaLatest

കോ​വി​ഡ്​ ബാ​ധി​ത​ര്‍ക്ക് വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി

“Manju”

ശ്രീജ.എസ്

മ​നാ​മ: കോ​വി​ഡ്​ ബാ​ധി​ത​ര്‍ക്ക് വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍കാ​ന്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള കോര്‍​ഡി​നേ​ഷ​ന്‍ സ​മി​തി തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം. ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കാ​ണ്​ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ അ​നു​വാ​ദം ന​ല്‍കി​യ​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേ​ണ്ട​ത്. ഇ​ല​ക്‌ട്രോ​ണി​ക് വ​ള അ​ണി​യു​ക, മാ​സ്​​ക്, കൈ​യു​റ എ​ന്നി​വ ധ​രി​ക്കു​ക എ​ന്നീ നി​ര്‍ദേ​ശ​ങ്ങ​ള്‍ രോ​ഗി​ക​ള്‍ പാ​ലി​ക്ക​ണം.

Related Articles

Back to top button