KeralaLatestMalappuram

മലപ്പുറത്തെ 50 അഗ്നിരക്ഷാ സേനാംഗങ്ങളുടെ കോവിഡ് പരിശോധാ ഫലം നെഗറ്റീവ്

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം : കോവിഡ് വ്യാപന ഭീതിയിൽ നിരീക്ഷണത്തിൽ പ്രവേശിച്ച മലപ്പുറം ജില്ലയിലെ 50 അഗ്നിരക്ഷാ സേനാംഗങ്ങളുടെയും കോവിഡ് സാംപിൾ പരിശോധാ ഫലം നെഗറ്റീവ്. ജില്ലാ ഫയർ ഓഫിസർ, 7 സ്റ്റേഷൻ ഓഫിസർമാർ‌ എന്നിവരടക്കമുള്ളവരുടെ പരിശോധനാ ഫലമാണു പുറത്തുവന്നത്. ജൂൺ 12ന് പെരിന്തൽമണ്ണയിലെ സ്റ്റേഷൻ ഓഫിസർക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണു ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന 50 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button