KeralaLatestThiruvananthapuram

വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: INTUC നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പൂലന്തറ കിരൺദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചൈനയുടെ ആക്രമണത്തിൽ വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചീരാണിക്കര ബാബു, നസീർ ഖാൻ, INTUC മണ്ഡലം പ്രസിഡൻ്റമാരായ പോത്തൻകോട് രാജൻ, വെമ്പായം നുജും, ഗോപൻ, വട്ടപ്പാറ സനൽ, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button