KeralaLatestThrissur

ആദിവാസി ഊരുകളെല്ലാം ഇനി സ്മാർട്ട്

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ:ജില്ലയിലെ ആദിവാസി ഊരുകളെല്ലാം ഇനി സ്മാർട്ട്. 43 അയല്‍പക്ക പഠനകേന്ദ്രങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഓൺലൈൻ പഠനത്തിനായി സജ്ജമായത്. വൈദ്യുതിപോലുമെത്താത്ത ഉൾക്കാട്ടിലെ 490 വിദ്യാർത്ഥികൾക്കാണ് പൊതുപഠനകേന്ദ്രങ്ങളിലായി ഓൺലൈൻ വിദ്യാഭ്യാസം നൽകിയത്.

 

Related Articles

Back to top button