KeralaLatestThiruvananthapuram

റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ കോലിയക്കോട് മേഖലാ കമ്മിറ്റി സ്വരൂപിച്ച 105000 രൂപ ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി.

“Manju”

റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ കോലിയക്കോട് മേഖലാ കമ്മിറ്റി സ്വരൂപിച്ച 105000 രൂപ ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അജിത്ത് ലാൽ ബ്ലോക്ക് പ്രസിഡന്റ് ശോഭകുമാർ സെക്രട്ടറി സജീവ്,ജോയിൻ സെക്രട്ടറി ഷൈനു, ഡിവൈഎഫ്ഐ മേഖല കമ്മിറ്റി പ്രസിഡൻറ് ശ്രീലാൽ, സെക്രട്ടറി കണ്ണൻ പി രാജ് തുടങ്ങിയവർ പങ്കെടുത്തു .

Related Articles

Back to top button