KeralaLatestThiruvananthapuram

തിരുവനന്തപുരം നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ നിയന്ത്രണം

“Manju”

 

തിരുവനന്തപുരം: നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൽ നിയന്ത്രണം.  പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. പലചരക്ക് കടകൾ ഒന്നിടവിട്ട് ദിവസങ്ങളിൽ മാത്രം. മാളുകൾ ,സൂപ്പർ മാർക്കറ്റുകൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിലും പച്ചക്കറികടകൾ തിങ്കൾ, ചൊവ്വ,വെള്ളി, ശനി ദിവസങ്ങളിലും തുറക്കാം.

Related Articles

Back to top button