Uncategorized

ദില്ലിയിൽനിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലിറക്കി

“Manju”

ദില്ലിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടെ ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് പാകിസ്ഥാൻ ന​ഗരമായ കറാച്ചിയിലെ ജിന്ന അന്തരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. നൈജീരിയൻ പൗരനായ യാത്രക്കാരന് അസുഖം ബാധിച്ചതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയത്. വിമാനം എമർജൻസി ലാൻഡ് ചെയ്തെങ്കിലും യാത്രക്കാരന്റെ ജീവൻരക്ഷിക്കാനായില്ലെന്ന് എയർപോർട്ട് മെഡിക്കൽ ടീം അറിയിച്ചു. യാത്രക്കാരന്‍ യാത്രാമധ്യേ മരിച്ചു. മറ്റ് യാത്രക്കാരെ വേറൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

Related Articles

Check Also
Close
Back to top button