KeralaLatestThiruvananthapuram

കോറി ലൈസൻസ് ഒത്തുകളി അവസാനിപ്പിക്കുക

“Manju”

ജ്യോതിനാഥ് കെ പി
നെല്ലനാട് : ക്വാറി ലൈസൻസുമായി ബന്ധപ്പെട്ട് നെല്ലനാട് പഞ്ചായത്തിൽ ഇടതു വലതു മെമ്പർമാർ കപട രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാരോപിച്ചു കൊണ്ട് BJP നെല്ലനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. പ്രസിഡൻ്റ് മാമൂട് മധുവിൻ്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡൻ്റ് എസ്.ആർ. രജികുമാർ ഉദ്ഘാടനം ചെയ്തു. ആർ.ആർ ഷാജി, കീഴായികോണം ഭാസി, ചന്തു വെഞ്ഞാറമൂട്, ബീന.എൽ.ജി, ഷൈലജ, പ്രദീഷ്, കീഴായികോണം മോഹനൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button