ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 284 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3.51 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 38,012 പേര് കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തര്‍ 3,25,22,171 ആയി. ഇതുവരെ 75.89 കോടി ഡോസ് വാക്സീന് നല്കി. ആകെ 54.60 കോടി പരിശോധനകളാണു നടന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Related Articles
അതിര്‍ത്തി സംഘര്‍ഷം. പ്രതിരോധ മന്ത്രിയുമായി ചര്‍ച്ചക്ക് സമയം ആവശ്യപ്പെട്ട് ചൈന
September 4, 2020 10:07 AM
പാലാരിവട്ടം ശാന്തിഗിരി ആശ്രമത്തിൽ ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ കർമ്മം നടന്നു.
March 31, 2024 9:48 PM
Check Also
Close
-
യുഎസിലേക്ക് അയക്കാനുള്ള 5ജി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുംOctober 20, 2021 6:04 PM