IndiaLatest

പരേഷ് റാവല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ അധ്യക്ഷന്‍

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: പ്ര​ശ​സ്ത ഹി​ന്ദി ച​ല​ച്ചി​ത്ര ന​ട​ന്‍ പ​രേ​ഷ് റാ​വ​ലി​നെ നാ​ഷ​ണ​ല്‍ സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ അ​ധ്യ​ക്ഷ​നാ​യി രാഷ്‌ട്രപതി രാം ​നാ​ഥ് കോ​വി​ന്ദ് നി​യ​മി​ച്ചു. കേ​ന്ദ്ര സാം​സ്കാ​രി​ക​മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മൂ​ന്നു ദ​ശാ​ബ്ദ​ത്തോ​ള​മാ​യി സി​നി​മാ രം​ഗ​ത്തു​ള്ള പ​രേ​ഷ് റാ​വ​ല്‍ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രമു​ള്‍​പ്പ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. 2014ല്‍ ​പ​ദ്മ​ശ്രീ ല​ഭി​ച്ചു. 2014 ല്‍ ​അ​ഹ​മ്മ​ദാ​ബാ​ദ് ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു ലോ​ക്സ​ഭാം​ഗ​വും ആ​യി​രു​ന്നി​ട്ടു​ണ്ട്.

Related Articles

Back to top button