AlappuzhaKeralaLatest

കർക്കിടക കഞ്ഞികിറ്റുകളുടെ ചേർത്തല ഏരിയ വിതരണോദ്ഘാടനം

“Manju”

ഹരികൃഷ്ണൻ. ജി

ചേർത്തല:ശാന്തിഗിരി ആശ്രമത്തിലെ കർക്കിടകമരുന്ന് കഞ്ഞികിറ്റുകളുടെ ചേർത്തല ഏരിയ വിതരണോദ്ഘാടനം ശാന്തിഗിരി ആശ്രമം ഹെഡ് സർവാദരണീയ ജനനി അഭേദാജ്ഞാനതപസ്വിനി നിർവഹിച്ചു.ഗുരുവിന്റെ സങ്കല്പത്താൽ നിർമ്മിക്കപ്പെട്ട ഈ മരുന്നുകൾ ഒരു വർഷത്തെ ആരോഗ്യ പരിപാലനത്തിന് ഉത്തമമാണെന്ന് ജനനി പറഞ്ഞു. ഏരിയ കോർഡിനേറ്റർ ശ്രീ.ഹരികൃഷ്ണൻ.ജി, ഏരിയ ഡി.ജി.എം ശ്രീ.രവീന്ദ്രൻ, ഏരിയ മാനേജർ ശ്രീ.റെജി പുരോഗതി,ശ്രീ.ശശിദാസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button