IndiaLatest

ചെങ്കോട്ട അക്രമം; മുഖ്യപ്രതി ദീപ് സിദ്ദു അറസ്റ്റില്‍

“Manju”

Image result for ചെങ്കോട്ട അക്രമം; മുഖ്യപ്രതി ദീപ് സിദ്ദു അറസ്റ്റില്‍

ശ്രീജ.എസ്

ഡല്‍ഹി : ചെങ്കോട്ടയില്‍ അക്രമം നടത്തിയ കേസിലെ മുഖ്യപ്രതി ദീപ് സിദ്ദു അറസ്റ്റില്‍. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ആണ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടയിലായിരുന്നു സംഘര്‍ഷം. ഏതാനും ദിവസങ്ങളായി ദീപ് സിദ്ദു കസ്റ്റഡിയില്‍ ആയിരുന്നു. കര്‍ഷകരെ പ്രകോപിപ്പിക്കുകയും അക്രമം നടത്താന്‍ ആഹ്വാനം ചെയ്തെന്നും ആയിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

ദീപ് സിദ്ദുവിന്റെ ബിജെപി എംപിയുമായുള്ള ബന്ധം പുറത്തുവന്നിരുന്നു. എന്നാല്‍, കര്‍ഷകര്‍ ദീപ് സിദ്ധുവിനെ തള്ളിപ്പറഞ്ഞിരുന്നു.

Related Articles

Back to top button