KeralaLatestThrissur

ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് ആദ്യമായി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ച് കയ്പമംഗലം നിയോജകമണ്ഡലം.

“Manju”

ബിന്ദുലാൽ തൃശൂർ

ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് ആദ്യമായി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ച് കയ്പമംഗലം നിയോജകമണ്ഡലം.

പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം വിലയിരുത്തുന്നതിനും മുന്നോട്ടുപോകുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നതിനുമാണ് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സർക്കാർ ഓഫീസുകളുടെയും പൊതുവിദ്യാലയങ്ങളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിന് ഇത്തരം വെബിനാറുകൾ കൂടുതൽ സഹായകരമാകും. ഒരു കുട്ടിക്ക് പോലും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം ഉണ്ടാവരുതെന്നും ഇക്കാര്യത്തിൽ നിരന്തരമായി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button