KeralaLatestThiruvananthapuram

അമിത കറണ്ട് ചാർജ്ജ് നെതിരെ കോൺഗ്രസ് ധർണ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കെ.പി.സി.സി. യുടെ ആഹ്വാന പ്രകാരം പോത്തൻകോട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ്, അഡ്വ. അനസിൻ്റെ അദ്ധ്യക്ഷതയിൽ അമിതമായ കറണ്ട് ബില്ലിനെതിരെ കൂടിയ KSEB ധർണ്ണ വെമ്പായം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്‍റ് വെമ്പായം മനോജ് ഉദ്ഘാടനം ചെയ്തു.

ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വെമ്പായം അനിൽ കുമാർ, കൊയ്ത്തൂർക്കോണം സുന്ദരൻ, പൂലന്തറ കിരൺ ദാസ്, ബാഹുൽ കൃഷ്ണ, സാജൻ ലാൽ, കൃഷ്ണൻ കുട്ടി ആശാൻ, ടി കൃഷ്ണൻ, അരുൺ, രാജൻ, സീനത്ത് ബീവി, ഷീജ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button