തൃശ്ശൂര്‍: 2024-ലെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ശ്രീശങ്കറിന് പരിശീലനത്തിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വെയ്റ്റ് ലിഫിറ്റിങ് സെറ്റുകള്‍ കൈമാറി. ശ്രീശങ്കര്‍ പട്യാലയില്‍ പരിശീലനത്തിലാണ്. ഏഷ്യന്‍ ഗെയിംസിലെ മുന്‍ ജൂനിയര്‍ മെഡല്‍ ജേതാവ് കൂടിയായ അമ്മ വിജിമോള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിന്റ് കെ.ആര്. സാംബശിവന്, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവരില്‍ നിന്ന് സെറ്റ് ഏറ്റുവാങ്ങി. ഡേവീസ് മൂക്കന്, എം.എം. ബാബു, സെക്രട്ടറി എം.വി. സൈമണ്‍, വെയ്റ്റ്ലിഫ്റ്റിങ് പരിശീലക ചിത്ര ചന്ദ്രമോഹന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
Related Articles
വിദ്യാരംഭത്തിനു കുട്ടികളുടെ നാവില്‍ സ്വര്‍ണം കൊണ്ട് എഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കണം: ആരോഗ്യമന്ത്രി
October 24, 2020 11:28 AM
അവകാശികളില്ലാത്ത 50 ലക്ഷം മകളുടെ അക്കൗണ്ടിലേക്കു മാറ്റി; ജീവനക്കാരിയ്ക്ക് സസ്പെന്ഷന്
December 13, 2021 3:52 PM
Check Also
Close
-
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 17 മുതല്‍December 17, 2020 2:21 PM