KeralaLatestThiruvananthapuram

കഠിനംകുളം പഞ്ചായത്തും ശക്തമയസുരക്ഷയിൽ:

“Manju”

കൃഷ്ണകുമാർ സി

കഠിനംകുളം പഞ്ചായത്ത് സമീപ പഞ്ചായത്തുകളിൽ കോ വിഡ് പോസിറ്റീവ് റിcപ്പാർട്ട് വന്നതിനെ തുടർന്ന് പഞ്ചായത്തും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കടകൾക്ക് 7 മണി മുതൽ 1 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദം ഉള്ളു.

അത്യാവശ്യ സർവീസായ മെഡിക്കൽ സ്റ്റോർ ലാബ് പെട്രോൾ പമ്പ് മുതലായവക്ക് മാത്രമേ പ്രവർത്തനാനുമതി ഉള്ളു.

Related Articles

Back to top button