തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും, പത്തനംതിട്ടയില്‍ പിസി ജോര്‍ജ്ജും മകന് ഷോണ്‍ ജോര്‍ജ്ജും, എറണാകുളത്ത് അനില്‍ ആന്റണിക്കൊപ്പം കിറ്റെക്സ് എംഡി സാബു ജേക്കബിനെയും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചെന്നും ആരൊക്കെ മത്സരിക്കും എന്നതില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി.
Related Articles
സെക്കന്‍ഡറി തല വിദ്യാര്‍ഥികള്‍ക്കായുള്ള ബദല്‍ അക്കാദമിക് കലണ്ടര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി
September 15, 2020 6:15 PM
വാക്സിന് പരീക്ഷണം ഭര്‍ത്താവിന്റെ കഴിവുകള്‍ നഷ്ടപ്പെടുത്തി : ആരോപണവുമായി ഭാര്യ
December 2, 2020 9:33 AM
Check Also
Close
-
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വീണ്ടും വര്‍ദ്ധനവ്November 21, 2021 3:27 PM