ന്യൂഡല്‍ഹി : രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും കൊവിഡ് പ്രതിരോധ കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീന് നല്കാന് തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 10 മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴിയും മൂന്നാം ഡോസ് അഥവാ കരുതല്‍ ഡോസ് വാക്സിന് സ്വീകരിക്കാം. എന്നാല്‍, ആദ്യ രണ്ട് ഡോസ് വാക്സിന് പോലെ കരുതല്‍ ഡോസ് അഥവാ ബൂസ്റ്റര്‍ ഡോസ് സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിനേഷന് എന്നതിനാല്‍ പണം നല്‍കേണ്ടി വരും.
Related Articles
അവിനാശ് സാബ്ലേയുടെ വെളളിക്ക് സ്വർണ്ണത്തേക്കാൾ തിളക്കം ; കൊമ്പുകുത്തിച്ചത് കെനിയൻ ആധിപത്യം
August 9, 2022 6:50 PM
Check Also
Close
-
ഇന്ത്യക്ക് സഹായഹസ്തവുമായി ഓസ്ട്രേലിയയുടെ മുന്‍താരം ബ്രെറ്റ് ലീApril 28, 2021 10:36 AM