KeralaLatestMalappuram

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റ് അടച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ എട്ട് തൊഴിലാളികള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണണ് മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചത് കഴിഞ്ഞ 14,15 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് മത്സ്യവുമായെത്തിയ രണ്ട് പേരില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. ഇവര്‍ കൊണ്ടോട്ടിയിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചതായും ലോഡ്ജുകളില്‍ താമസിച്ചതായും വ്യക്തമായിട്ടുണ്ട്. കൊവിഡ് ബാധിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.

Related Articles

Back to top button