കൊച്ചി: വിവാഹവാഗ്ദാനം നല്കി പിജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി. കോഴഞ്ചേരി സ്വദേശി ടിജോ ജോര്‍ജ് തോമസിനെയാണ് കൊച്ചി പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.കാക്കനാട് ജെയിന് യൂണിവേഴ്സ്റ്റിയിലെ പിജി വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. പെണ്‍കുട്ടിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 25 പവനും ടിജോ കവര്‍ന്നിട്ടുണ്ട്.
Related Articles
സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിക്കാതെ വിപിന്റെ ആത്മഹത്യ; സ്വര്‍ണം സമ്മാനിച്ച് ജ്വല്ലറികള്‍
December 7, 2021 5:23 PM
Check Also
Close
-
വിഎസ് സുനില്‍ കുമാർ ആശുപത്രിയില്‍May 18, 2021 9:31 AM