KeralaLatestThiruvananthapuram

വാമനപുരം നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യും

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ 9 ആരോഗ്യ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നതിനായി എം.എൽ.എയുടെ പ്രത്യേക വികസന നിധി പദ്ധതി പ്രകാരം വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഇന്ന് (21 07 2020) വിതരണം ചെയ്യുമെന്ന് അഡ്വ. ഡി.കെ മുരളി എം.എൽ.എ അറിയിച്ചു. 109216/-രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയിട്ടുള്ളത്.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള PPE കിറ്റുകൾ,Face Shield എന്നിവയും Infrared Thermometer (Non Contact) ഉം ഉൾപ്പെടെയുള്ള ഉപകരണങ്ങളുമാണ് വിതരണം ചെയ്യുന്നത്.

Related Articles

Back to top button