KeralaLatest

കേരള യൂണിവേഴ്‌സിറ്റി ഡിഗ്രി അപേക്ഷകൾ ആരംഭിച്ചു

“Manju”

കേരള യൂണിവേഴ്‌സിറ്റി അഫിലിയേറ്റ് ചെയ്ത കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

അവസാന തീയതി : ആഗസ്റ്റ് 17

ഫീസ്
OBC / Gen : Rs.500
SC / ST : Rs.250

അവശ്യ രേഖകൾ
1. പ്ലസ് 2 മാർക്ക് ലിസ്റ്റ്
2 . SSLC സർട്ടിഫിക്കറ്റ് കോപ്പി
3. ഫോട്ടോ
4. ഒപ്പ്
5.ആധാർ

Related Articles

Back to top button