KeralaLatestThiruvananthapuram

ഭീഷണിയായി കടന്നൽ കൂട്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:പോത്തൻകോട് പാലോട്ടു കോണം കോളനിയിൽ നിന്നും ചെറുവല്ലി പള്ളിയുടെ ഭാഗത്തേക്ക് പോകുന്ന സ്ഥലത്ത് റബ്ബർ തോട്ടത്തിൽ മനുഷ്യ ജീവനു ഭീഷണിയാവുന്ന രീതിയിൽ വലിയ കടന്നൽ കൂട് കണ്ടെത്തി. വസ്തു ഉടമ യുമായി ബന്ധപ്പെട്ട് കടന്നൽക്കൂട് നശിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി വാർഡ് മെമ്പർ എം ബാലമുരളി അറിയിച്ചു

Related Articles

Back to top button