Uncategorized

പറവൂര്‍ കടക്കര ആശ്രയ ഭവനില്‍ മാതൃമണ്ഡലം പ്രതിനിധികള്‍ അന്നദാനം നടത്തി

“Manju”

എറണാകുളം : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഏരിയയില്‍ പള്ളുരുത്തി, എറണാകുളം, മൂവാറ്റുപുഴ ഏരിയായിലെ പ്രവര്‍ത്തകര്‍ പറവൂർ കടക്കരയിലുള്ള ആശ്രയ ഭവൻ സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും നൽകി. ആശ്രമം വകയായി അന്തേവാസികള്‍ക്ക് അന്നദാനവും നടന്നു. മാതൃമണ്ഡലം ഗവേണീംഗ് കമ്മിറ്റി അംഗം അഡ്വ. ചന്ദ്രലേഖ, രാജേശ്വരി പ്രേംജിത്ത്, സിന്ധു ബോസ്, ചിഞ്ചു, സീന, സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button