കൊടുവള്ളി : കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരൊറ്റ വോട്ടുപോലും കിട്ടാതിരുന്ന സംഭവം പാർട്ടിക്കു തന്നെ നാണക്കേടായതോടെ സിപിഎം കടുത്ത നടപടിയിലേക്ക്. കൊടുവള്ളി നഗരസഭയിലെ ഇടതു സ്ഥാനാര്‍ഥി ഐഎന്‍എല്ലിലെ അബ്ദുൽ റഷീദിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലും വോട്ടു ചെയ്യാതിരുന്നത് സിപിഎം പരിശോധിക്കും. സ്വതന്ത്രനായി മൽസരിച്ച കാരാട്ട് ഫൈസലാണ് ഇവിടെ വിജയിച്ചത്. ചുണ്ടപ്പുറം ബ്രാഞ്ച് ഭാരവാഹികൾക്കെതിരെയാണ് നടപടി വരിക.
Related Articles
ഇസ്രയേലില്‍ പരിക്കേറ്റ ഷീജ ആനന്ദിന്റെ ബന്ധുക്കളെ ജോണ്‍ ബ്രിട്ടാസ് എം പി സന്ദര്‍ശിച്ചു
October 9, 2023 4:08 PM
Check Also
Close
-
ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്December 18, 2020 6:58 PM