KeralaLatestThrissur

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ എട്ട് പേര്‍ക്ക് കൂടി കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സമൂഹവ്യാപനം ഉണ്ടോ എന്നറിയാന്‍ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ആന്റിജന്‍ പരിശോധന തുടരുകയാണ്. 200 പേരിലാണ് പരിശോധന നടത്തുന്നത്.

ഇന്നലെ ജില്ലയില്‍ 83 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 437 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 18 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1397 പേര്‍ കോവിഡ് പോസിറ്റീവായി. വ്യാഴാഴ്ച 68 പേര്‍ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 937 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

Related Articles

Back to top button