IndiaLatest

കോവിഡ് : നിര്‍ണായക യോഗം വിളിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക യോഗം വിളിച്ച്‌ പ്രധാനമന്ത്രി. തിങ്കളാഴ്ച രാവിലെയാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്.
അതെ സമയം 24 മണിക്കൂറിനിടെ 2,73,810 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 150,61,919 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,619 പേര്‍ മരിച്ചു. 1,78,769 പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങി മരണപ്പെട്ടത് .

Related Articles

Back to top button