തിരുവനന്തപുരം : ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലെ ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 25നകം ഫീസ് അടച്ച് 27നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.
Related Articles
മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിനെ മറ്റു പ്രതികള്‍ കെട്ടിത്തൂക്കി; കെ സുധാകരന്
April 12, 2021 12:27 PM
Check Also
Close
-
കോവിഡ് വാക്സിന് : ആറര ലക്ഷം ഡോസ് എത്തിApril 23, 2021 10:40 AM