Uncategorized

ആറ്റിങ്ങലില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

“Manju”

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാം നിവാസില്‍ രാജേന്ദ്രന്‍ (71), ഭാര്യ ശ്യാമള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. മരണത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.

Related Articles

Check Also
Close
Back to top button